തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അഷ്‌ടമിരോഹിണി
മഹോത്സവത്തോടനുബന്ധിച്ച് `സ്വാതി സംഗീത കലാലയം' അവതരിപ്പിക്കുന്ന സംഗീത സദസ്സും
കലാലയ വിദ്യാര്‍ത്ഥികളുടെ സംഗീത ആരാധനയും നടന്നു. സ്വാതി സംഗീത കലാലയം
പ്രിന്‍സിപ്പല്‍ മനോജ് പത്മനാഭന്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ