തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഫ. സി.ജെ തോമസ് മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. ഡോ. മാത്യു ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ അപ്രേം മണിപ്പുഴ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം ജോസഫ്, ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രഫ. പി.എ ജോണ്‍, ഡോ. ബിജിമോള്‍തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. വിന്‍സെന്റ് ഏറത്ത് നേതൃത്വം നല്‍കി.
2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച
പ്രഫ. സി.ജെ തോമസ് മെമ്മോറിയല്‍ ക്വിസ് മത്സരം
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഫ. സി.ജെ തോമസ് മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. ഡോ. മാത്യു ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ അപ്രേം മണിപ്പുഴ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം ജോസഫ്, ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രഫ. പി.എ ജോണ്‍, ഡോ. ബിജിമോള്‍തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. വിന്‍സെന്റ് ഏറത്ത് നേതൃത്വം നല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ