തൊടുപുഴയില്‍ സെപ്‌റ്റംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന
യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക്‌സഭാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുന്‍ സംസ്ഥാന
പ്രസിഡന്റ് ടി. സിദ്ധിഖ് നിര്‍വഹിച്ചു. തൊടുപുഴയില്‍നടന്ന ചടങ്ങില്‍ ലോക് സഭാ
പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, ജിയോ
മാത്യു, നിയാസ് കൂരാപ്പിള്ളി, അനീഷ് കിഴക്കേല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, കെ
ദീപക്, മുഹമ്മദ് അന്‍ഷാദ്, കെ. ജി സജിമോന്‍, സി എസ് മഹേഷ്, വി.ഇ താജുദ്ദീന്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ