2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

സി എ ജോസഫ്‌ (68)


കുടയത്തൂര്‍ ചെരിയന്‍പുറത്ത്‌ റിട്ട. കെ എസ്‌ ഇബി എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ സി എ ജോസഫ്‌ (68) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 ശനി ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കുടയത്തൂര്‍ സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ വെട്ടിമറ്റം പാറേക്കുന്നേല്‍ കുടുംബാംഗമാണ്‌. മക്കള്‍: സജി, ദീപ (അബുദാബി), സൂബി (യുഎസ്‌എ). മരുമക്കള്‍: ബിന്ദു കാര്യാങ്കല്‍ (വേഴങ്ങാനം) ലിബി കരിങ്ങാട്ടില്‍ പന്തളം (യുഎഇ), ഷാജി പെരിക്കോണില്‍ മാനന്തവാടി (യുഎസ്‌എ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ