2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ജോര്‍ജ്‌ മാത്തന്‍ നിര്യാതനായി


തൊടുപുഴ: സ്വാതന്ത്ര്യസമരസേനാനി കദളിക്കാട്‌ തടത്തില്‍ പരേതനായ മാത്തന്‍ കര്‍ത്തയുടെ മകനും മഹാ ജൂബിലി ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ ഗിരിനഗര്‍ ഹൗസ്‌ നമ്പര്‍ 129ല്‍ ജോര്‍ജ്‌ മാത്തന്‍ (58, എംഡി, മൈക്രോ പാക്ക്‌ ആന്‍ഡ്‌ പെര്‍മാ ബോന്‌ മാര്‍ക്കറ്റിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌) നിര്യാതനായി. സംസ്‌കാരം 12ന്‌ ബുധനാഴ്‌ച രാവിലെ 10.30}ന്‌ കദളിക്കാട്‌ വിമലമാതാപള്ളിയില്‍. ഭാര്യ: എല്‍സ മറ്റത്തിപ്പാറ മുതുപ്ലാക്കല്‍ കുടുംബാംഗം. മകന്‍: അജോയി (വിദ്യാര്‍ഥി, രാജഗിരി കോളജ്‌ ഓഫ്‌ എന്‍ജിനിയറിംഗ്‌). സഹോദരങ്ങള്‍: ബേബി മാത്തന്‍ (എസ്‌ബിഐ) ഗ്രേസ്‌ അലക്‌സ്‌ മണിയാക്കുപാറ (തൊടുപുഴ), ജോസ്‌ മാത്തന്‍ (ദുബായ്‌), വിന്‍സന്റ്‌ മാത്തന്‍ (വിയന്ന), ഡേവീസ്‌ മാത്തന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്‌), റോയി മാത്തന്‍ (ബാംഗളൂര്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ