സ്റ്റൈലക്‌സ് ഡോറുകളുടെ അംഗീകൃത ഷോറൂം തൊടുപുഴയില്‍
സ്റ്റൈലക്‌സ് ഡോറുകളുടെ അംഗീകൃത ഷോറൂം തൊടുപുഴ വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപാസ് റോഡില്‍ എല്‍.ജി. അലുമിനിയത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു. കെ. ദീപക്, ഫാ. ആന്റണി പുത്തന്‍കുളം, റോയി ലൂക്ക് തുടങ്ങിയവര്‍ സമീപം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ