തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസ് ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ കെ.ജെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, ജൂൺ 28, വ്യാഴാഴ്‌ച
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസ് ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബര്‍സാര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ കെ.ജെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2012, ജൂൺ 27, ബുധനാഴ്‌ച
നൂറ് ശതമാനം വിജയം നേടിയ തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു
കൂവപ്പള്ളി സിഎംഎസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു
2012, ജൂൺ 26, ചൊവ്വാഴ്ച
പൈപ്പ് മാലിന്യസംഭരണി
ദിനംപ്രതി മാലിന്യങ്ങള്‍ നാടെങ്ങും ദുര്‍ഗന്ധം പരത്തുമ്പോള്‍ കുടയത്തൂര്‍ അരീച്ചിറയില്‍ റോയി ജോണും കുടുംബവും പൈപ്പ് മാലിന്യസംഭരണി നിര്‍മ്മിച്ചത് വിജയമായി. മാലിന്യസംസ്‌കരണത്തിന് ഭൂരിഭാഗം ആളുകളും പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടി റോഡരികില്‍ വലിച്ചെറിയുമ്പോള്‍ റോയി പൈപ്പ് ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കുകയാണ്. ആറിഞ്ച് വ്യാസവും ഒരു മീറ്റര്‍ നീളവുമുള്ള പൈപ്പ് വീട്ടുമുറ്റത്ത് സ്ഥാപിക്കുന്നതോടെ മാലിന്യസംസ്‌കരണം ആരംഭിക്കുന്നു. 45 ദിവസം കൊണ്ട് പൈപ്പിനുള്ളിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി മാറുന്നു. ഇത് അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും വളമായി ഉപയോഗിക്കുന്നു. എല്ലാദിവസവും മാലിന്യം നിക്ഷേപിച്ച് ഒരു പൈപ്പ് നിറയുമ്പോള്‍ മറ്റൊരു പൈപ്പ് കൂടി ഉപയോഗിച്ചാല്‍ മാലിന്യസംസ്‌കരണം പൂര്‍ണമായും നടപ്പാക്കാനാവുമെന്നും റോയി പറഞ്ഞു.
കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്‌കൂള്‍.
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ അവാര്‍ഡ് ലഭിച്ചു
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ് ഫാത്തിമ കാത്തലിക് സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ് അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ് സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ് - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ് സാന്ദ്ര. അഞ്ചാംക്ലാസ് വരെ തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ് ഡീനായ രാജു ജോസഫ് രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്.
തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു
2012, ജൂൺ 25, തിങ്കളാഴ്‌ച
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ് ഫാത്തിമ കാത്തലിക് സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ് അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ് സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ് - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ് സാന്ദ്ര. അഞ്ചാംക്ലാസ് വരെ തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ് ഡീനായ രാജു ജോസഫ് രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്.
2012, ജൂൺ 24, ഞായറാഴ്‌ച
മത്തായി (79) നിര്യാതനായി
തൊടുപുഴ : ആദ്യകാല റബ്ബര്‍ വ്യാപാരി
കരിങ്കുന്നം വടക്കേക്കര മത്തായി (79) നിര്യാതനായി. സംസ്‌കാരം ജൂണ്‍ 25 തിങ്കളാഴ്‌ച
ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ
അന്നക്കുട്ടി കരിങ്കുന്നം കൊച്ചുപുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: സി. മെര്‍ളിന്‍
(വിസിറ്റേഷന്‍ കോണ്‍വെന്റ്, കണ്ണൂര്‍), ചാണ്ടി (യു.എസ്.എ), ജയിംസ്, ജോസ്
(യു.എസ്.എ), ലിസ്സി. മരുമക്കള്‍: ആലീസ് കാരിയ്‌ക്കല്‍ (നീണ്ടൂര്‍), കുഞ്ഞുമോള്‍
തടത്തില്‍ (മേമ്മുറി), സോളി നിരവത്ത് (മോനിപ്പിള്ളി), ജിമ്മി ചെമ്മാശ്ശേരില്‍
(നീണ്ടൂര്‍).
2012, ജൂൺ 23, ശനിയാഴ്‌ച
യുഎഇ എക്‌സ്‌ചേഞ്ചിന്റെ തൊടുപുഴയിലെ നവീകരിച്ച ശാഖ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നവീകരിച്ച തൊടുപുഴ ശാഖ
തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒന്‍പതാമത് ശാഖ വഴിത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി
അവാര്‍ഡ് പടി. കോടിക്കുളം സുവിശേഷ ആശ്രമത്തിന് സമ്മാനിച്ചു.
2012, ജൂൺ 19, ചൊവ്വാഴ്ച
മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു
ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്‌ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്നു
2012, ജൂൺ 17, ഞായറാഴ്‌ച
2012, ജൂൺ 14, വ്യാഴാഴ്‌ച
പുറമ്പോക്കില്‍ താമസിച്ച ദമ്പതിമാരെ ഒഴിപ്പിച്ചു; ഉടുതുണിക്ക് മറുതുണിയില്ലാതെ ആസ്‌പത്രിയില്‍
തൊടുപുഴ കാപ്പ് എന്‍എസ്‌എസ് എല്‍ പി സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു
2012, ജൂൺ 12, ചൊവ്വാഴ്ച
സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി വന്ന യുവാവ് പോലീസ് പിടിയിലായി.
സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി
വന്ന യുവാവ് പോലീസ് പിടിയിലായി. നടുക്കണ്ടം തട്ടാരത്തട്ടയില്‍ സുനില്‍ എന്ന 35
വയസുകാരനാണ് പിടിയിലായത്. സ്‌ത്രീകള്‍ മാത്രമുള്ള പ്രദേശങ്ങളിലും വീടുകള്‍ക്കു
സമീപവും ചുറ്റിത്തിരിയുകയും അസഭ്യം പറയുകയും അശ്ലീല ചേഷ്‌ടകള്‍ കാണിക്കുകയുമാണ്
ഇയാളുടെ വിനോദം. ഇതുസംബന്ധിച്ച് കരിങ്കുന്നം പോലിസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍
നിലനില്‍ക്കുമ്പോഴാണ് വീണ്ടും പിടിയിലായത്. തിങ്കളാഴ്‌ച രാത്രിയില്‍ ഒരു സ്‌ത്രീ
മാത്രം താമസിക്കുന്ന വീട്ടിലെത്തി ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അസഭ്യം
പറയുകയും ചെയ്‌തതിനെ തുടര്‍ന്നാണ് കരിങ്കുന്നം പോലീസ് ഇയാളെ
കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി സ്‌ത്രീകളെ ശല്യം
ചെയ്യുന്നയാളാണെങ്കിലുംപോലീസുകാര്‍ക്ക് ഇയാള്‍ പ്രിയങ്കരനാണെന്ന
സംശയവുമുയര്‍ന്നിട്ടുണ്ട്. സാമൂഹിക വിരുദ്ധനായ ഇയാളുടെ ചിത്രം
പകര്‍ത്താതിരിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ വരട്ട്‌ന്യായങ്ങള്‍ പറഞ്ഞ്
മാധ്യമക്യാമറാമാന്മാരെ മാറ്റിയതാണ് ഈ സംശയത്തിന് കാരണം. എഫ്‌ഐആര്‍ എഴുതിയ ശേഷമേ
ചിത്രം പകര്‍ത്താവൂ എന്നായിരുന്നു പോലീസ് നിലപാട്. തിങ്കളാഴ്‌ച രാത്രിയില്‍
പിടിയിലായ ഇയാളുടെ എഫ്‌ഐആര്‍ ചൊവ്വാഴ്‌ച നാല്‌മണിക്കു ശേഷമേ എഴുതിത്തീരുകയുള്ളൂ
എന്നാണ് പോലീസ് പറഞ്ഞത്. ഇതേ തുടര്‍ന്ന് രാവിലെ സ്റ്റേഷനിലെത്തിയ
മാധ്യമക്യാമറമാന്മാര്‍ മടങ്ങിപ്പോകുകയായിരുന്നു. ഒരുനാടിന് തന്നെ ശല്യക്കാരനായ
യുവാവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നും മറയ്‌ക്കുവാന്‍ കരിങ്കുന്നം പോലീസ്
ശ്രമിച്ചതിനെക്കുറിച്ച് പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.
എം.ജിനദേവന്റെ ചരമദിനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ അനുസ്‌മരണ സമ്മേളനം ചേര്‍ന്നു
സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ട്രേഡ് യൂണിയന്‍ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എം.ജിനദേവന്റെ ചരമദിനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ അനുസ്‌മരണ സമ്മേളനം ചേര്‍ന്നു. അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.എം മണി ഉദ്‌ഘാടനം ചെയ്‌തു. എ.ആര്‍ നാരായണന്‍, കോടിക്കുളം സുകുമാരന്‍, എന്നിവരുടെ കവിതകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിന്റെ പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം ബാബു നിര്‍വഹിച്ചു. ബാബു പള്ളിപ്പാട്ട് പുസ്‌തകം പരിചയപ്പെടുത്തി. ജിനദേവന്‍ സ്‌മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ - ചികിത്സാ ധനസഹായങ്ങള്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി വിതരണം ചെയ്‌തു. പാര്‍ട്ടി ഏരിയ സെക്രട്ടറി വി വി മത്തായി അദ്ധ്യക്ഷത വഹിച്ചു. വി. വി ഷാജി, ജോതിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി. ടി. തോമസ് എം.പി. രചിച്ച വലിച്ചെറിയാത്ത വാക്കുകള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുവാറ്റുപുഴയില്‍ നടന്നു
2012, ജൂൺ 11, തിങ്കളാഴ്‌ച
ഷോക്കേറ്റ് മരണമടഞ്ഞ റോണി എം. ജോഷിയുടെ സംസ്‌കാരം കല്ലാനിക്കല്‍ സെന്റ് ജോജ്ജ് പള്ളിയില്‍ നടന്നു
ഷോക്കേറ്റ് മരണമടഞ്ഞ അഞ്ചിരി മുണ്ടയ്‌ക്കല്‍ റോണി എം. ജോഷിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മന്ത്രി പി.ജെ ജോസഫ് പാട്ടുപാടി
ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ശാഖ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി
2012, ജൂൺ 10, ഞായറാഴ്‌ച
ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ
തൊടുപുഴ:ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു.തൊടുപുഴ }്യൂമാന്‍
കോളജ് മൂന്നാം വര്‍ഷ ധ}തത്വശാസ്‌ത്ര വിദ്യാര്‍ഥിയും അഞ്ചിരി മു|ക്കല്‍ ജോഷിയുടെ
മക}ുമായ റോണി(20)ആണ് മരിച്ചത്.ഇന്നലെ രാത്രി 7.15ടെയാണ് സംഭവം.വീട്ടിലെ
ടി.വിയുടെ കേബിള്‍ കണക്‌ഷന്‍ വിഛേദിക്കുന്നതി}ിടെയാണ് റോണിക്ക്
ഷോക്കേറ്റത്.ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കാ}ായില്ല.മൃതദേഹം മുതലക്കോടം ഹോളിഫാമിലി ആശുപത്രി
മോര്‍ച്ചറിയില്‍.സംസ്‌കാരം ഇന്നു മൂന്നി}ു കല്ലാ}ിക്കല്‍ സെന്റ് ജോര്‍ജ്
പള്ളിയില്‍ }ടക്കും.മാതാവ് ഷേര്‍ളി.സഹോദരന്‍ റിറ്റോ (തൊടുപുഴ ഡിപോള്‍ സ്‌കൂള്‍
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി)
2012, ജൂൺ 9, ശനിയാഴ്‌ച
ഭൂമിക്കൊരു കുട പദ്ധതിയുടെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം
എം.ജിനദേവന്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും ജൂണ്‍ 12 ന്
2012, ജൂൺ 6, ബുധനാഴ്‌ച
കൗതുകകാഴ്‌ച
കിറ്റ്‌കോ ബ്രൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം
കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിക്കാരെ കണ്ടുപഠിക്ക്.... ?
കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിയിലെ
രാഷ്‌ട്രീയക്കാര്‍ക്ക് ദക്ഷിണ വച്ച് ശിഷ്യത്വം സ്വീകരിച്ച് പൊതുപ്രവര്‍ത്തനം
എന്താണെന്ന് പഠിക്കേണ്ട കാലഘട്ടമെത്തിയിരിക്കുന്നു. മലയാളികളായ
മത്സ്യത്തൊഴിലാളികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞ പോലെ വണ്‍,
ടു, ത്രീ...... ആയി നടുക്കടലില്‍ വച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്കു
വേണ്ടി അവിടുത്തെ ഭരണകൂടം സട കുടഞ്ഞെഴുന്നേറ്റത് അടുത്ത നാളില്‍ നമ്മള്‍
കണ്ടതാണല്ലോ. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിന്നും കേരളത്തിലെത്തി ജയിലില്‍
കഴിയുന്ന നാവികരെ കണ്ടു. കൂടാതെ ചാര്‍ട്ടര്‍ചെയ്‌ത വിമാനത്തില്‍ ബന്ധുക്കളെയും
കേരളത്തിലെത്തിച്ചു. ഒടുവില്‍ കോടികള്‍ മുടക്കിയാണെങ്കിലും തങ്ങളുടെ പ്രജകളെ അവര്‍
ജയിലില്‍ നിന്നും മോചിപ്പിച്ചു.
എന്നാല്‍ ഒരു കേരളീയന് വിദേശരാജ്യത്ത് ഇതുപോലെ എന്തെങ്കിലും സംഭവിച്ചാലോ? അവന്റെ കാര്യം കട്ടപ്പൊകയാണ്. കാരണം നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ക്ക് നമുക്കെന്തു കിട്ടും എന്ന ചിന്തയിലൂടെയാണല്ലോ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഏറ്റവും ഒടുവില്‍ നൈജീരിയയില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ കോതമംഗലം സ്വദേശി റിജോയുടെ കുടുംബത്തിന്റെ കാര്യം തന്നെ എടുക്കാം. നഷ്‌ടപ്പെട്ട മകന്റെ മൃതശരീരമെങ്കിലും കാണണമെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹം പോലും നടത്തിക്കൊടുക്കുവാന്‍ നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്ക് സമയമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ് റിജോയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. മറുനാട്ടില്‍ ഒരു മലയാളി എന്തെങ്കിലും അബദ്ധത്തില്‍ പെട്ടാല്‍ വിധിയാണെന്നു പറഞ്ഞ് കൈകഴുകാനാണല്ലോ നമ്മുടെ പൊതുസേവകരുടെ ചിന്താഗതികള്‍. മലയാളികളായ നിരവധി ആളുകള്‍ വിദേശരാജ്യങ്ങളില്‍ ചെറിയകുറ്റം മുതല്‍ വലിയ കുറ്റം വരെയും കുറ്റം ചെയ്യാതെയും ജയിലുകളില്‍ കഴിയുന്നുണ്ട്. മാസം തോറും വിദേശയാത്ര നടത്തുന്ന നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആരെങ്കിലും ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചതായി ഇതുവരെയും കേട്ടിട്ടില്ല. ജയിലില്‍ സന്ദര്‍ശനത്തിന് പോയാല്‍ തങ്ങളെ അവിടെ അകത്താക്കിയാലോ എന്ന ചിന്തയുമായാണല്ലോ പലരും വിദേശപര്യടനം നടത്തുന്നത്. കേരളത്തിലെ പൊതുപ്രവര്‍ത്തനം ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസിലും ചാനല്‍ ചര്‍ച്ചയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.

പള്ളിക്കാമുറി മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി
പള്ളിക്കാമുറി
മോളേകുന്നേല്‍ എം.റ്റി വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (80)
നിര്യാതയായി. സംസ്‌കാരം ജൂണ്‍ ഏഴിന് വ്യാഴാഴ്‌ച രാവിലെ 10.30 ന്
പള്ളിക്കാമുറി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. പരേത ഉടുമ്പന്നൂര്‍
മണിമലയില്‍ കുടുബാംഗമാണ്. മക്കള്‍: തോമസ്, മോളി (ടീച്ചര്‍, ഗവ.
ഹൈസ്‌കൂള്‍, മുള്ളരിങ്ങാട്), ലിസ്സി, ലാലി, മിനി (റോം). മരുമക്കള്‍:
പരേതയായ ഗ്രേസി താഴത്തൂട്ട് (മേമടങ്ങ്), ബേബി കൊച്ചുവേലിക്കകം നാഗപ്പുഴ
(കോടിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്), പോള്‍ വടക്കേക്കുന്നേല്‍
മൈലക്കൊമ്പ് (കെഎസ്‌ഇബി, ഗുരുവായൂര്‍), ജോസഫ് കളപ്പുരയ്‌ക്കല്‍
നെയ്യശ്ശേരി (ഡവലപ്‌മെന്റ് ഓഫീസര്‍, എല്‍.ഐ.സി പാലാ) ബെന്നി തറമഠത്തില്‍
തിരുമാറാടി (റോം)
2012, ജൂൺ 5, ചൊവ്വാഴ്ച
മാതൃഭൂമി സീഡ് പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാബു വര്‍ഗീസ് നിര്‍വഹിച്ചു
2012, ജൂൺ 2, ശനിയാഴ്‌ച
ആദ്യകുര്‍ബ്ബാന സ്വീകരണം
അകാലത്തില്‍ യാത്രയായ ആല്‍മിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
2012, ജൂൺ 1, വെള്ളിയാഴ്‌ച
മങ്ങാട്ടുകവല എംപീസ് ടവറില്‍ ഒറിക്‌സ് ടൂര്‍സ് ആന്റ് ട്രാവല്‍സ്
തൊടുപുഴ മങ്ങാട്ടുകവല എംപീസ് ടവറില്‍ ഒറിക്‌സ് ടൂര്‍സ്
ആന്റ് ട്രാവല്‍സ് പ്രവര്‍ത്തനം തുടങ്ങി. തൊടുപുഴ വിജ്ഞാനമാതാ പള്ളി വികാരി ഫാ.
ജോസ് മത്തായി മൈലാടിയത്ത് വെഞ്ചരിപ്പ് നിര്‍വഹിച്ചു. മേരി തുണ്ടത്തില്‍
ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ തുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വീനസ്
ജോണ്‍ വില്‍സണ്‍ കുളങ്ങരത്തൊട്ടിയിലാണ് ഒറിക്‌സ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ
പ്രൊപ്രൈറ്റര്‍.
ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഷെയര്‍ഹോം തൊമ്മന്‍കുത്തില്‍ പ്രവര്‍ത്തനം തുടങ്ങി
ആല്‍മി (4) നിര്യാതയായി
കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജുവിന്റെ മകള്‍ ആല്‍മി (4)
നിര്യാതയായി. സംസ്‌കാരം ജൂണ്‍ രണ്ടിന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന്
കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. റൂബിയാണ് മാതാവ്. ആമി. റോസ്‌മി,
നിമ്മി എന്നിവര്‍ സഹോദരങ്ങളാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)