ദിനംപ്രതി മാലിന്യങ്ങള്‍ നാടെങ്ങും ദുര്‍ഗന്ധം പരത്തുമ്പോള്‍ കുടയത്തൂര്‍ അരീച്ചിറയില്‍ റോയി ജോണും കുടുംബവും പൈപ്പ് മാലിന്യസംഭരണി നിര്‍മ്മിച്ചത് വിജയമായി. മാലിന്യസംസ്കരണത്തിന് ഭൂരിഭാഗം ആളുകളും പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടി റോഡരികില്‍ വലിച്ചെറിയുമ്പോള്‍ റോയി പൈപ്പ് ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുകയാണ്. ആറിഞ്ച് വ്യാസവും ഒരു മീറ്റര്‍ നീളവുമുള്ള പൈപ്പ് വീട്ടുമുറ്റത്ത് സ്ഥാപിക്കുന്നതോടെ മാലിന്യസംസ്കരണം ആരംഭിക്കുന്നു. 45 ദിവസം കൊണ്ട് പൈപ്പിനുള്ളിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി മാറുന്നു. ഇത് അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും വളമായി ഉപയോഗിക്കുന്നു. എല്ലാദിവസവും മാലിന്യം നിക്ഷേപിച്ച് ഒരു പൈപ്പ് നിറയുമ്പോള്‍ മറ്റൊരു പൈപ്പ് കൂടി ഉപയോഗിച്ചാല്‍ മാലിന്യസംസ്കരണം പൂര്‍ണമായും നടപ്പാക്കാനാവുമെന്നും റോയി പറഞ്ഞു.
2012, ജൂൺ 26, ചൊവ്വാഴ്ച
പൈപ്പ് മാലിന്യസംഭരണി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഉട്ൻ തുടങ്ങാൻ പോകുന്നു.
മറുപടിഇല്ലാതാക്കൂ