മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു
മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം തൊടുപുഴ ഗവ.
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ലയണ്‍സ് ക്ലബ് തൊടുപുഴ എലൈറ്റ്
വൈസ്‌പ്രസിഡന്റ് സിബി ജോസഫ് ഉദ്‌ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ്
റോയി ലൂക്ക് പുത്തന്‍കുളം അദ്ധ്യക്ഷത വഹിച്ചു. കെ.സുഗതകുമാരി, ജിബി ജോസഫ്, കെ.വി
രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ