ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്‌ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്നു
ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്‌ഘാടനം തൊടുപുഴ സെന്റ്
സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്നു. പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജിംഗ്
ഡയറക്‌ടര്‍ ഔസേഫ് ജോണ്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്
മോനിപ്പിള്ളി, ഹെഡ്‌മാസ്റ്റര്‍ ജയിംസ് ടി.മാളിയേക്കല്‍, ദീപിക സര്‍ക്കുലേഷന്‍
മാനേജര്‍ ജോസ് തയ്യില്‍, ഡിസിഎല്‍ മേഖലാ ഓര്‍ഗനൈസര്‍ തോമസ് കുണിഞ്ഞി തുടങ്ങിയവര്‍
പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ