യുഎഇ എക്‌സ്‌ചേഞ്ചിന്റെ തൊടുപുഴയിലെ നവീകരിച്ച ശാഖ മന്ത്രി
പി ജെ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്, ഡോ. വി.
ജോര്‍ജ്ജ് ആന്റണി, സിജോ പടയാട്ടി, പ്രഫ. എം.ജെ ജേക്കബ്, ബിന്ദു പത്മകുമാര്‍,
ബ്രാഞ്ച് ഹെഡ് നിതിന്‍ ടോമി, രാഹുല്‍ ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇവിടെ നിന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ സര്‍വ്വീസസ്, മണി ട്രാന്‍സ്‌ഫര്‍
തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ