തൊടുപുഴ കാപ്പ് എന്‍എസ്‌എസ് എല്‍ പി സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു
തൊടുപുഴ കാപ്പ് എന്‍എസ്‌എസ് എല്‍ പി സ്‌കൂളില്‍ മാധ്യമം
വെളിച്ചം പദ്ധതി ആരംഭിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ
ജയന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ വിധു പി. നായര്‍ അദ്ധ്യക്ഷത
വഹിച്ചു. പി.ടി.എ പ്രസിഡന്റ് മാഹിന്‍ വാണിയപ്പുരയില്‍, മാധ്യമം കോ ഓര്‍ഡിനേറ്റര്‍
എല്‍.കെ റഹിം, സ്റ്റാഫ് സെക്രട്ടറി എം.എ സാദിഖ്, മാധ്യമം ഉദ്യോഗസ്ഥരായ പി.എ
ഹനീഫ, സി.ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ റ്റി.സി റസ്റ്റോറന്റ് ഉടമ
ബാബു ജോര്‍ജ്ജ് തോട്ടുപുറമാണ് സ്‌പോണ്‍സര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ