തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒന്‍പതാമത് ശാഖ വഴിത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒന്‍പതാമത് ശാഖ
വഴിത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി. ജലവിഭവവകുപ്പ് മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം
നിര്‍വഹിച്ചു. ചെയര്‍മാന്‍ എ. രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.. മണക്കാട്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജേക്കബ് ലോക്കര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ സി.സി തോമസ് ആദ്യനിക്ഷേപം
സ്വീകരിച്ചു. വി.വി മത്തായി. അഡ്വ. ഇ.അബ്‌ദുള്‍ റഹീം, ജനറല്‍ മാനേജര്‍ ജേക്കബ്
മാത്യു, അഡ്വ. റെനീഷ് മാത്യു, ടി.ആര്‍സോമന്‍, വത്സ ജോണ്‍, കെ.എല്‍ തോമസ്, വി.എ
ജോസഫ്, എം.ജി സുരേന്ദ്രന്‍, ജോസ് ജോസഫ്, എസ്.ശ്രീജയ, വി.എം ജോസഫ്, കെ.ആര്‍
രമണന്‍, തോമസ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ