മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ് ഫാത്തിമ കാത്തലിക് സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ് അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ് സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ് - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ് സാന്ദ്ര. അഞ്ചാംക്ലാസ് വരെ തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ് ഡീനായ രാജു ജോസഫ് രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്.
2012, ജൂൺ 25, തിങ്കളാഴ്‌ച
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു
മലയാളി വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ വിശ്വാസപ്രേരണാ അവാര്‍ഡ് ലഭിച്ചു. കാനഡയിലെ ഒട്ടവ ഔവര്‍ ലേഡി ഓഫ് ഫാത്തിമ കാത്തലിക് സ്‌കൂളിലെ സാന്ദ്ര രാജു ജോസഫിനാണ് അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാക്‌ഫി അവാര്‍ഡ് സമ്മാനിച്ചു. ഫാത്തിമ പള്ളി വികാരി ഫാ. എഡ്‌വിന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം കരോട്ടുകുന്നേല്‍ രാജു ജോസഫ് - അഡ്വ. ബെറ്റി രാജു ദമ്പതികളുടെ മകളാണ് സാന്ദ്ര. അഞ്ചാംക്ലാസ് വരെ തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലും പഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിമുന്‍ സ്റ്റുഡന്റ്‌സ് ഡീനായ രാജു ജോസഫ് രണ്ടു വര്‍ഷത്തോളമായി കാനഡയിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ