സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നവീകരിച്ച തൊടുപുഴ ശാഖ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നവീകരിച്ച തൊടുപുഴ
ശാഖ മന്ത്രി പി.ജെ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.
നടനസബാപതി, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്, റീജിണല്‍ മാനേജര്‍ വി. കെ
രാമചന്ദ്രന്‍, ചീഫ് മാനേജര്‍ എസ്. സതീശ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ