തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം
തൊടുപുഴ പ്രാദേശിക വാര്‍ത്തകളിലൂടെ
mangalam
mathrubhumi
manoramaonline
www.timelynews.net
2012, ജൂൺ 2, ശനിയാഴ്‌ച
അകാലത്തില്‍ യാത്രയായ ആല്‍മിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അകാലത്തില്‍ യാത്രയായ ആല്‍മിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാജു-റൂബി ദമ്പതികളുടെ മകളാണ് ആല്‍മി. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞ നാല് വയസുകാരി ആല്‍മിയുടെ സംസ്‌കാരം കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്നു. ഇളംപൈതലിന്റെ വിയോഗം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ