കിറ്റ്‌കോ ബ്രൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയുടെ പ്രകാശനം
തൊടുപുഴ കിറ്റ്‌കോ ബ്രൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ
മാസികയുടെ പ്രകാശനം വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്‌എസ്‌എസ്
പ്രിന്‍സിപ്പല്‍ വി.ജെ തോമസ് നിര്‍വഹിച്ചു. പാലാ ബ്രൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്
പ്രിന്‍സിപ്പല്‍ സജി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ സോമരാജന്‍, ബാബു
പള്ളിപ്പാട്ട്, മനു ജോസഫ്, കെ.കെ നജീബ്, തോമസുകുട്ടി ജോര്‍ജ്ജ്, തുടങ്ങിയവര്‍
പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ