എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷവും
ഉയര്‍ന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയം നേടിയ കൂവപ്പള്ളി സിഎംഎസ് ഹൈസ്‌കൂള്‍
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗം അഭിനന്ദിച്ചു. ഇതോടനുബന്ധിച്ചു
ചേര്‍ന്ന സമ്മേളനം പി ടി തോമസ്‌എം പി ഉദ്‌ഘാടനം ചെയ്‌തു. കുടയത്തൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുരളീധരന്‍, ഗ്രാമപഞ്ചായത്ത് അംഗം റോജി
ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്‌പ വിജയന്‍, സിഎസ്‌ഐ ഈസ്റ്റ് കേരള
അല്‍മായ സെക്രട്ടറി അഡ്വ.ടി എല്‍ സാംകുട്ടി, റവ. ജയിംസ് ടി മാമ്മന്‍, പിടിഎ
പ്രസിഡന്റ് കെ.എല്‍. ചാക്കോ, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ രാജു സി. ഗോപാല്‍, എ.റ്റി
ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ