2011, ഏപ്രിൽ 13, ബുധനാഴ്‌ച

105-ാം വയസില്‍


ഉടുമ്പന്നൂര്‍: കണ്ണംകുഴിയില്‍ കെ.പി വര്‍ഗീസ്‌ (പാപ്പച്ചന്‍ -105) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ പരേതയായ സാറാമ്മ പെരുവ ചെമ്മനം കുടുംബാംഗം. മക്കള്‍: ജോയി വര്‍ഗീസ്‌ (കാനഡ), മോളി ബേബി (യുഎസ്‌എ), ബേബി വര്‍ഗീസ്‌, ഏലിക്കുട്ടി ചാക്കോ (കാനഡ), റവ. സാജു വര്‍ഗീസ്‌. മരുമക്കള്‍: സാറാമ്മ തുരുത്തിയില്‍ ചോറ്റാനിക്കര(കാനഡ), ബേബി കുര്യാക്കോസ്‌ പേനാട്ടുകളപ്പുരയില്‍ (യുഎസ്‌എ), ഫിലിപ്പ്‌ ചാക്കോ കീത്തോട്ടത്തില്‍ കോഴഞ്ചേരി (കാനഡ), മോളി ബേബി, പേനാട്ടുകളപ്പുരയില്‍ (ഉടുമ്പന്നൂര്‍), തങ്കമ്മ സാജു കുന്നുകടുക്കയില്‍ (ആരക്കുന്നം).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ