2011, ഏപ്രിൽ 5, ചൊവ്വാഴ്ച

ഇതാര് സൂപ്പര്‍ മാന്‍ മുഖ്യമന്ത്രിയോ

അച്യുതാനന്തനാര് ഹിട്ലരുറെ അളിയനോ
തൊടുപുഴ ; തെരഞ്ഞെടുപ്പു സമയത്ത് ആഭ്യന്തര മന്ത്രിയോടും ഡി ജി പി യോടും ഇപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ പിടിച്ചു അകത്തിടനുള്ള ഉത്തരവ് നല്‍കുന്നത് നിയമ വിരുത്തമല്ലേ. അഞ്ചു കൊല്ലം ഉണ്ടായിട്ടും തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ ഇത്തരം ഉത്തരവ് നല്‍കുന്നത് ജനതിപത്യതോടുള്ള വെല്ലു വിളിയല്ലേ .യു ഡി എഫ് നേതാക്കളാകട്ടെ ഈ മുഖ്യമന്ത്രിയെ നേരിടെനദത്തിനു പകരം തമ്മിലടി തുടരുന്നതാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കയറും പൊട്ടിച്ചു പോകാന്‍ കാരണം .വി ഐയ്‌ പി യെ പിടികൂടാന്‍ ഒന്ന് കൂടി ഭരണം തരാനല്ലേ ഇദേഹം പറയുന്നത് .തൊലിക്കട്ടി അപാരം തന്നെ .ഞങ്ങള്‍ക്ക് ആരെയും കയറി പിടിക്കാം അത് പാര്‍ട്ടി ലൈനനുപോലും .അതാണല്ലോ ശശി സംഭവം നല്‍കുന്ന പാഠം .തെരഞ്ഞെടുപ്പു കഷിഞ്ഞിട്ടു പോരെ മുഖ്യ ഇനി ഭരണം .ഭരണം കിട്ടുമോന്നു സംസയമുല്ലതയിരിക്കും ഇപ്പോശത്തെ ചാട്ടത്തിനു കാരണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ