ഗായിക ചിത്രയുടെ മകള്‍ മുങ്ങിമരിച്ചു ഗായിക ചിത്രയുടെ മകള്‍ നന്ദന ദുബായില്‍ സ്വിമ്മിംഗ്‌പൂളില്‍ മുങ്ങിമരിച്ചു. എട്ടുവയസായിരുന്ന നന്ദന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വിവാഹശേഷം പതിനഞ്ചു വര്‍ഷക്കാലം കുട്ടികളില്ലാതിരുന്നതിനുശേഷമാണ് ചിത്രയ്‌ക്ക് മകള്‍ ജനിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ