2011, ഏപ്രിൽ 5, ചൊവ്വാഴ്ച

യു ഡി എഫ് ഹാ കഷ്ടം

കേരളത്തിലെ യു ഡി എഫിനെപറ്റി ഓര്‍ക്കുമ്പോല്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .ആരെങ്കിലും പണിയെടുത് ഭരണം തരാമെങ്കില്‍ ഞങ്ങള്‍ ഭരിക്കാം എന്നാണല്ലോ ഇവരുടെ ഉള്ളിലിരുപ്പ് .നട്ടെല്ല് നുവര്‍ത്തി അഭിപ്രായം പറയാന്‍ ചങ്കുറപ്പുള്ളവര്‍ ആരുമില്ലേ എന്ന് ജനം ചോതിച്ചു തുടങ്ങി.മന്ത്രിയായി സി പി എമ്മുകാര്‍ക്ക്‌ സഹായം ചെയ്യുന്നതിലല്ലേ ഇവര്‍ക്ക് താല്പര്യം .തിരഞ്ഞെടുപ്പ് കാലത്ത് കൂടെ നടന്നനിട്ടു പണിത ചരിത്രമാണല്ലോ പലര്‍ക്കും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ