2011, മേയ് 1, ഞായറാഴ്‌ച
തുടര്‍ച്ച
ആദ്യം എന്‍ ഐ എ ഉദ്യോഗസ്തനാണെന്ന് അവകാസപ്പെട്ടെങ്കിലും പോലീസ്ചോദ്യം ചെയ്യലില്‍ പടിപടിയായി താഷേക്ക് വരികയായിരുന്നു .തടി മിടുക്കുള്ള പോലീസുകാരന്റെ ചോദ്യം ചെയ്യലില്‍ എസ പി യില്‍ നിന്നും സി ഐ ലേക്ക് തശുകയായിരുന്നു .ഡി വയ് എസ പി യായി തഷാന്‍ പോലീസ് സമയം കൊടുതില്ലത്രേ .സി ഐ ആണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ചോദ്യം ചെയ്ത പോലീസുകാരനും ആശങ്കയായി .ഒറിജിനല്‍ ആണെങ്കില്‍ പണി പോകുമാല്ലോയെന്നയിരുന്നു പോലീസുകാരന്റെ ഭയം .എന്നാല്‍ പിന്നീടു വന്ന പോലീസുകാരന്‍ പണി പോയാലും വേണ്ടില്ല സത്യം തെളിയിക്കണമെന്ന ദൃഡ നിസ്ച്ചയതിലായിരുന്നു .അങ്ങിനെയാണ് സി ഐ കുറഞ്ഞു കുറഞ്ഞു പോരോട്ടമെക്കരിലെതിയത് .ആദ്യം എന്‍ ഐ എ ഉദ്യോഗസ്തനാണെന്ന് അവകാസപ്പെട്ടെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ തട്ടിപ്പുവിവരം സമ്മതിക്കുകയായിരുന്നു .ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഇയ്യാള്‍ ചായക്കടകളില്‍ പൊറോട്ട അടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു .ഇതിനിടയിലാണ് തട്ടിപ്പിനിരങ്ങിതിരിഞ്ഞത് തു .സ്ടഷനിലെതിച്ച ഇയാളുടെ ഐ പി എസ ബെല്‍ട്ടു ആദ്യം അഷിചെടുക്കുകയായിരുന്നു .സംഭവം അറിയാതെ സ്റ്റേഷനില്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യാജനെ സല്യുട്ട് ചെയ്യതിരിക്കനയിരുന്നുവത്രേ ഇത് .ഇയാളെ കോടതിയില്‍ ഹാജരാക്കി .പോലീസ് അന്വേഷണം തുടരുകയാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ