2011, മേയ് 7, ശനിയാഴ്‌ച

അഡ്വ. ജോസഫ്‌ ജോണ്‍ ബാര്‍ കൗണ്‍സില്‍ അംഗം


കേരള ബാര്‍കൗണ്‍സില്‍ അംഗമായി അഡ്വ. ജോസഫ്‌ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോസഫ്‌ ജോണ്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍, പ്രതിപക്ഷനേതാവ്‌, വിവിധ സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള കോണ്‍ഗ്രസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗമായ ഇദ്ദേഹം ഇപ്പോള്‍ തൊടുപുഴ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാനാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ