2012, ജനുവരി 12, വ്യാഴാഴ്‌ച

ലിസി സെബാസ്റ്റ്യന്‍ (52) നിര്യാതയായി


തൊടുപുഴ : റിട്ട. കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ പെരുമ്പിള്ളിച്ചിറ വൈപ്പന കെ.വി. സെബാസ്റ്റ്യന്റെ (ബേബി) ഭാര്യ ലിസി (52) നിര്യാതയായി. സംസ്‌കാരം 13 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പെരുമ്പിള്ളിച്ചിറ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍. ഏഴല്ലൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു.പി. സ്‌കൂള്‍ അദ്ധ്യാപികയും മക്കോളില്‍ കുടുംബാംഗവുമാണ്‌. മക്കള്‍ : അലീഷ, എലിസബത്ത്‌, അല്‍ഫീന. മരുമകന്‍ : അലക്‌സ്‌ ജോസഫ്‌ മാളിയേക്കല്‍, ആലക്കോട്‌ (ടി.സി.എസ്‌. കാക്കനാട്‌).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ