2012, ജനുവരി 12, വ്യാഴാഴ്‌ച

സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ മുന്‍ ചെയര്‍മാന്റെ ഭാര്യ ലീലാമ്മ നിര്യാതയായി


തൊടുപുഴ : സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ അറക്കുളം മേലഴകത്ത്‌ ജോര്‍ജ്ജ്‌ ജോസഫിന്റെ ഭാര്യ ഫിലോമിന (ലീലാമ്മ- 58) നിര്യാതയായി. സംസ്‌കാരം 13ന്‌ വെള്ളിയാഴ്‌ച രാവിലെ 10.30 ന്‌ അറക്കുളം സെന്റ്‌ മേരീസ്‌ പുത്തന്‍പള്ളിയില്‍. അറക്കുളം ആലാനിക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോസഫ്‌, എലിസബത്ത്‌ മേരി, അന്നമേരി. മരുമകള്‍: റോസി ജോസഫ്‌ കരിമ്പനാല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ