2012, ജനുവരി 21, ശനിയാഴ്‌ച

ജോസ്‌ സി. കാപ്പന്‍ (75) നിര്യാതനായി


തൊടുപുഴ : ജോസ്‌ സി. കാപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം 5.30ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ മോളി പൂഞ്ഞാര്‍ തോട്ടക്കര കുടുംബാംഗം. മക്കള്‍ : മിനി (യു.കെ.) അജിത്‌, സജിത്‌, സിബി (യു.എസ്‌.എ.), റജിത്‌ (എറണാകുളം), ബിന്ദു (കാനഡ), രഞ്‌ജി, ഡോ. മഞ്‌ജു (യു.കെ.), നൈന (ബഹറിന്‍), ഡോ. നീനു (യു.എസ്‌.എ.). മരുമക്കള്‍ : നോയല്‍ (യു.കെ.), സുജ, സ്വപ്‌ന, ജൂബി (യു.എസ്‌.എ.), ശോഭ, ബിജോ (കാനഡ), ശീതള്‍, സഞ്‌ജു (യു.കെ.), ബിനോയ്‌ (ബഹറിന്‍), ജോര്‍ജ്ജ്‌ (യു.എസ്‌.എ.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ