2012 ജനുവരി 25, ബുധനാഴ്‌ച

മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ അദ്ധ്യാപകന്‍ കലയന്താനി മനയാനിക്കല്‍ ജോജോ എന്നു വിളിക്കുന്ന എം.എം. മാത്യു നിര്യാതനായി


മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ അദ്ധ്യാപകന്‍ കലയന്താനി മനയാനിക്കല്‍ ജോജോ എന്നു വിളിക്കുന്ന എം.എം. മാത്യു നിര്യാതനായി. 48 വയസായിരുന്നു. സംസ്‌കാരം 26 ന്‌ വ്യാഴാഴ്‌ച രാവിലെ 11 ന്‌ കലയന്താനി സെന്റ്‌ മേരീസ്‌ പള്ളിയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ