2012, ജനുവരി 30, തിങ്കളാഴ്‌ച

ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ വായ്‌പാ സാക്ഷരതാ ബോധവത്‌കരണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി ജെ ജോസഫ്‌ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡിജിഎം തമ്പി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. മാധവന്‍, എം. രാധാകൃഷ്‌ണന്‍ നായര്‍, എം. കെ കുരുവിള, കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, എ.ഒ പീറ്റര്‍, കെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ