2012, ജനുവരി 12, വ്യാഴാഴ്‌ച
എലന്റാ ബ്യൂട്ടിപാര്‍ലര്‍ ആന്റ് ടെയ്‌ലറിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കരിമണ്ണൂര്‍ ടൗണില്‍ പുത്തന്‍പുരയില്‍ ബില്‍ഡിംഗില്‍ എലന്റാ ബ്യൂട്ടിപാര്‍ലര്‍ ആന്റ് ടെയ്‌ലറിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോളി ഉദ്‌ഘാടനം ചെയ്‌തു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു കൊന്നനാല്‍,പ്രതീഷ് ജോസ് കൊല്ലംമാട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷര്‍മിള ജേക്കബ് ആണ് മാനേജിംഗ് ഡയറക്‌ടര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ