2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച
ബോബിന്‍ ജോസ് (23) നിര്യാതനായി
തൊടുപുഴ ഈസ്റ്റ് : പടിഞ്ഞാറയില്‍ പി.ടി. ജോസിന്റെ (അസി. ഡിവിഷണല്‍ മാനേജര്‍, എല്‍.ഐ.സി., കോട്ടയം) മകന്‍ ബോബിന്‍ (23) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 28 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. മാതാവ് അല്‍ഫോന്‍സ കെ. സെബാസ്റ്റ്യന്‍ (ജെസ്സി, അക്കൗണ്ട്‌സ് ഓഫീസര്‍, ബി.എസ്.എന്‍.എല്‍. തൊടുപുഴ) കലയന്താനി കൈതപ്പറമ്പില്‍ കുടുംബാംഗമാണ്. സഹോദരന്‍ : ബാബു ജോസ് (ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ്).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ