2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച
സ്വിറ്റ്‌സര്‍ലന്റില്‍ നിര്യാതനായി
മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ലീലമ്മ ജോസിന്റെ മകള്‍ ജോസ്‌ലിന്റെ ഭര്‍ത്താവ് മാത്യു ജോസഫ് സ്വിറ്റ്‌സര്‍ലന്റില്‍ നിര്യാതനായി. 33 വയസായിരുന്നു. തലയോലപ്പറമ്പ് പഴയകടവില്‍ ജോസഫിന്റെ മകനാണ്. ജസ്റ്റിന്‍, ജെര്‍മി, അഞ്‌ജലി എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് ന്യൂയോര്‍ക്കില്‍ നടക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ