2011, നവംബർ 18, വെള്ളിയാഴ്‌ച

തോമസ്‌ ജെ കട്ടക്കയം (58) നിര്യാതനായി.


തൊടുപുഴ : മുന്‍ പഞ്ചായത്ത്‌ മെമ്പര്‍ കുടയത്തൂര്‍ കട്ടക്കയത്ത്‌ തോമസ്‌ ജെ കട്ടക്കയം (58) നിര്യാതനായി. സംസ്‌കാരം നവംബര്‍ 19 ശനിയാഴ്‌ച വൈകുന്നേരം 4.30 ന്‌ കുടയത്തൂര്‍ സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍. ഭാര്യ ജെസ്സി ആരക്കുഴ മാതേക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: അനു (എം.എസ്‌.സി നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി, കോയമ്പത്തൂര്‍), അരുണ്‍ (വിദ്യാര്‍ത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌, വാഴക്കുളം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ