2011, നവംബർ 4, വെള്ളിയാഴ്‌ച

തൊടുപുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്നശാഖ







തൊടുപുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്നശാഖ നവീകരിച്ചമന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബാങ്ക്‌ ചെയര്‍മാന്‍ എ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജനറല്‍മാനേജര്‍ ജേക്കബ്‌ മാത്യു, ഭരണസമിതി അംഗങ്ങളായ വി വി മത്തായി, അജിത്‌കുമാര്‍, ടി ആര്‍ സോമന്‍, തുടങ്ങിയവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ