2011, നവംബർ 22, ചൊവ്വാഴ്ച

ബെസ്റ്റ്‌ ബിസിനസ്‌ അച്ചീവര്‍ അവാര്‍ഡ്‌ പുളിമൂട്ടില്‍ സില്‍ക്‌സിന്‌

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്റ്‌ പ്രൊവിന്‍സ്‌ ബെസ്റ്റ്‌ ബിസിനസ്‌ അച്ചീവര്‍ അവാര്‍ഡ്‌ പുളിമൂട്ടില്‍ സില്‍ക്‌സിന്‌ ലഭിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ സൂറച്ചില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം സുരേഷ്‌ഗോപിയില്‍ നിന്നും പുളിമൂട്ടില്‍ സില്‍ക്‌സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ റോജര്‍ ജോണും രഞ്‌ജിത റോജറും ചേര്‍ന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ