2011, നവംബർ 20, ഞായറാഴ്‌ച

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമത പള്ളി വൈദിക മന്ദിരം വെഞ്ചിരിച്ചു










തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമത പള്ളി വൈദിക മന്ദിരം വെഞ്ചിരിച്ചു .കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വെഞ്ചിരിപ്പ് നിര്‍വഹിച്ചു .വികാരി ഫാദര്‍ മാത്യു കാക്കനാട്ട് ,ഫാദര്‍ മാനുവല്‍ പിച്ചളക്കട്ടു,സമീപ ഇടവക വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുത് .കോണ്ട്രാക്ടര്‍ ബിജു പുരയിടത്തില്‍ ,ആര്‍ക്കിറെക്റ്റ് ബെന്നി എന്നിവര്‍ക്ക് ബിഷപ്‌ ഉപഹാരം കൈമാറി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ