2011, നവംബർ 2, ബുധനാഴ്‌ച

വനിതകള്‍ കള്ള്‌ കുടിച്ചാല്‍ ഇങ്ങനെ....

കേരളം മദ്യവിപത്തിലേക്ക്‌ നീങ്ങുന്നുവോ? മദ്യപാനരംഗത്ത്‌ പുരുഷന്മാര്‍ക്കൊപ്പം തങ്ങള്‍ക്കും എത്താനാവുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഈ ദൃശ്യത്തില്‍ കാണുന്ന യുവതി. തൊടുപുഴയിലെ ഒരു ബാര്‍ ഹോട്ടലിന്‌ മുന്നിലാണ്‌ മദ്യലഹരിയില്‍ യുവതിയുടെ പ്രകടനം. ഒടുവില്‍ വനിതാപോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ