2011, നവംബർ 15, ചൊവ്വാഴ്ച

ബ്രിട്ടീഷ്‌ ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ശിശുദിനാഘോഷം

തൊടുപുഴ ബ്രിട്ടീഷ്‌ ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും വേഷത്തില്‍ എത്തിയ കുട്ടികളും ആഘോഷത്തിന്‌ കൊഴുപ്പേകി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ