അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളില്‍ നടന്ന സിബിഎസ്‌ഇ ത്രോബോള്‍ ടൂര്‍ണമെന്റില്‍ തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ, കായികാദ്ധ്യാപകരായ ചിന്നമ്മ പൈലി, റിന്റു സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ