2011, നവംബർ 15, ചൊവ്വാഴ്ച

ഏലിയാമ്മ (61) നിര്യാതയായി


തൊടുപുഴ : തുടങ്ങനാട്‌ കുളത്തിങ്കല്‍ കെ.റ്റി. തോമസിന്റെ (പാപ്പച്ചന്‍) ഭാര്യ ഏലിയാമ്മ (61) നിര്യാതയായി. സംസ്‌കാരം നവംബര്‍ 17 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍. നെടിയശാല കക്കാട്ടുപിള്ളില്‍ കുടുംബാംഗമാണ്‌. മക്കള്‍: റോഷന്‍, സോണിയ (അയര്‍ലന്റ്‌), സജീവ്‌. മരുമക്കള്‍: സജി പാമ്പാറയില്‍ (കയ്യൂര്‍), ഷിബു മങ്ങാട്ടുകട്ടയില്‍ (അയര്‍ലന്റ്‌), രമ്യ ആറക്കാട്ട്‌ (കഞ്ഞിക്കുഴി).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ