2011, നവംബർ 22, ചൊവ്വാഴ്ച

ജോബിന്‍ ജോസിന്റെസംസ്‌കാരം നടത്തി

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ നെയ്യശ്ശേരി വയലില്‍ ജോബിന്‍ ജോസിന്റെ സംസ്‌കാരം നടത്തി. ചൊവ്വാഴ്‌ച രാവിലെ 10 വരെ നെയ്യശ്ശേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. നാട്ടുകാരും സുഹൃത്തുക്കളുമായി വന്‍ ജനാവലി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന്‌ ആരക്കുഴയിലെ തറവാട്ട്‌വസതിയില്‍ എത്തിച്ചശേഷം ഉച്ചകഴിഞ്ഞ്‌ ആരക്കുഴ പള്ളിയില്‍ സംസ്‌കാരം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ