തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ വര്‍ക്കിയുടെ മകന്‍ മത്തച്ചന്‍ (59) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11 ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ മേരി ശൗര്യാമ്മാക്കല്‍ കുടുംബാംഗം. മക്കള്‍: സ്‌മിത മാത്യു, ഫെബിന്‍ മാത്യു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ