2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

അഡ്വ. സോജന്‍ ജെയിംസ്‌ ടാക്‌സസ്‌ പ്ലീഡര്‍


തൊടുപുഴ : സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ (ടാക്‌സസ്‌) ആയി അഡ്വ. സോജന്‍ ജെയിംസിനെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഹൈക്കോടതി അഭിഭാഷകനായ സോജന്‍ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ടാക്‌സസ്‌ ഗവ. പ്ലീഡര്‍ ആയിരുന്നു. പിഴക്‌ ഉപ്പുമാക്കല്‍ (പുത്തന്‍പുരയില്‍) പരേതനായ പി.സി. ജെയിംസ്‌-ചിന്നമ്മ ദമ്പതികളുടെ മകനാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ