2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍

ഗണിതശാസ്‌ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. കോളേജ്‌ മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. പോള്‍ രാജ്‌ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ടി എം ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ടി എസ്‌ ചാക്കോ, ഡോ. സണ്ണി കുര്യാക്കോസ്‌, ഡോ. എന്‍. ചന്ദ്രശേഖരന്‍, പ്രഫ. മേരിക്കുട്ടി തോമസ്‌, ഡോ. കെ വി ആലീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ