കെപിസിസി എക്‌സിക്യുട്ടീവ് മെമ്പര്‍ ആമ്പല്‍ ജോര്‍ജ്ജിന്റെ മകള്‍ മുന്നുവും വൈക്കം ഉല്ലല കൊച്ചുപറമ്പില്‍ എം.ഒ സേവ്യറിന്റെ മകന്‍ റോജിയും തമ്മിലുള്ള വിവാഹം കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നടന്നു. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ