2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഐഎംഎ ഹൗസിന്റെയും ശിലാസ്ഥാപനം

തൊടുപുഴ ഐഎംഎ നടുക്കണ്ടത്ത്‌ നിര്‍മ്മിക്കുന്ന ഐഎംഎ വില്ലേജിന്റെയും ഐഎംഎ ഹൗസിന്റെയും ശിലാസ്ഥാപനം മന്ത്രി പി ജെ ജോസഫും ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജി വിജയകുമാറും ചേര്‍ന്ന്‌ നിര്‍വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡന്റ്‌ ഡോ. റെജി ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. പി ടി തോമസ്‌ എം പി മുഖ്യപ്രഭാഷണം നടത്തി. വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ