ഡോ. ഒ.റ്റി. ജോര്‍ജ്ജ് ചാര്‍ജ്ജെടുത്തു
തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. ഒ.റ്റി. ജോര്‍ജ്ജ് ചാര്‍ജ്ജെടുത്തു. ഒ.പി.ക്കായി 04862-222231 നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ