2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വിന്‍സെന്റ്‌ ചാക്കോ നിര്യാതനായി


തൊടുപുഴ ടൗണ്‍ഹാള്‍ ബില്‍ഡിംഗിലുള്ള സെന്റ്‌ ജോര്‍ജ്ജ്‌ മെഡിക്കല്‍സ്‌ ഉടമ വടക്കുംമുറി വടക്കേകുടിയില്‍ (കടവൂര്‍) വിന്‍സെന്റ്‌ ചാക്കോ (43)നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ മേബിള്‍ പെരുമ്പിള്ളിച്ചിറ പാലക്കാട്ട്‌ കുടുംബാംഗം. മക്കള്‍: ആല്‍ബര്‍ട്ട്‌, അലന്‍ (കോ ഓപ്പറേറ്റീവ്‌ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ