കൊച്ചി ;കൊച്ചിയില്‍ തസ്നിബനു എന്നാ പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞു ഏതാനും ആളുകള്‍ മര്‍ദിച്ചു .അപ്പോള്‍ അവിടെ എത്തിയ സബ് ഇന്‍സ്പെക്ടര്‍ പരാതി എഴുതി തന്നാല്‍ കേസേടുക്കാമെന്ന് പറഞ്ഞതായി യുവതി ചാനല്‍ അഭിമുകത്തില്‍ പറയുന്നു.ഇവനെയൊക്കെ പോലീസ് എന്നാണോ നാരിയെന്നാണോ വിളിക്കേണ്ടത് .ഇവന്റെ വീട്ടിലെ സ്ത്രീകളെ ആരെങ്കിലും കയറിപിടിച്ചാല്‍ രേകമൂലം പരാതികിട്ടിയാലേ ഇവന്‍ നടപടി സ്വീകരിക്കുകയുള്ലോ.ഇവനെയൊക്കെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കുന്നത നാടിനു അപമാനമാണ് .എപ്പോഷുംകുഷപ്പക്കാരെ സംരഷിക്കുന്നത്തിലാണ് പോലീസ് എന്ന് പറഞ്ഞു നടക്കുന്നു ഡാഷ് മോന്‍ മാരില്‍ പലര്‍ക്കും താല്പര്യം .മന്ത്രി പെണ്ണ് പിടിച്ചാല്‍ ഇവനൊന്നും രേകമൂലം പരാതിയില്ലെങ്കിലും സ്ത്രീയുടെ മാനം കാക്കാന്‍വലിയ തല്പര്യമാണല്ലോ .കേരള പോലീസ് എന്നതിന് പകരം ഇത്തരക്കാരെ കാലല്ല പോലീസ് എന്നാണ് വിളിക്കേണ്ടത് .
പെന്മ്കുട്ടിയെ ആക്രമിക്കുനത് കണ്ടു നിന്നവരെ എന്താണ് വിളിക്കെടതെന്നു അറിയില്ല.കേരളം എങ്ങോട്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .പണിയെടുക്കാതെ പണം നേടണം ആര് എന്ത് ചെയ്താലും നിര്‍ന്നിമേഷരായി നോക്കി നില്‍ക്കും .ഇതിനു കേരളമെന്നു പേര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ