2011, ജൂൺ 29, ബുധനാഴ്‌ച
സി പി എമ്മുകാര്‍ക്ക് ഭരണം ഇല്ലാതെ ജീവിക്കാന്‍ പറ്റുന്നില്ല ഏതെങ്കിലും വിദ്യാര്‍ത്ഥിയെ കൊലക്ക് കൊടുക്കും
കേരളത്തില്‍ ഭരണത്തിന്റെ സുഖം പഠിച്ച സി പി എമ്മുകാര്‍ക്ക് ഇപ്പോള്‍ ഭരണം ഇല്ലാതെ ഒരു ദിവസം തള്ളി നിഇക്കാനാവാത്ത മാനസിക അവസ്ഥയായി .ഭരണത്തിന്റെ മറവില്‍ അനുഭവിച്ച സുകങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോല്‍ഇപ്പോള്‍ കുളിര് കയരുകയാനത്രേ ഈ ഉമ്മനും കൂട്ടരും അനുഭവിക്കാന്‍ പോകുന്ന സുകതെകുരിച്ചു ഓര്‍ക്കാനേവയ്യ .അതിനു കുട്ടി പട്ടാളത്തെ കല്ലും കവനിയും കൊടുത്തു വിട്ടിരിക്കുകയാണ് .സമരത്തിന്റെ മറവില്‍ കുറഞ്ഞത് രണ്ടു കുട്ടികളെയെങ്കിലും രക്ത സാക്ഷികളക്കണം. അതിന്റെ പേരില്‍ കുറെ വാഹനങ്ങള്‍ കത്തിക്കാം .വേണ്ട ഒത്താശ ചെയ്യുന്നതിനു പോലീസിലും ഞമ്മളുടെആളുകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് .പോരാത്തതിനു മുണിറിന്റെ കൊനാത്തിലെ വിഷന്‍ ചാന്നാലും ഒപ്പമുണ്ട് .ഭരിക്കുകയും ചെയ്യണം ഭരിക്കുന്നവാന്റെ ആസനത്തില്‍ അടിക്കുകയും വേണം ഇതാണല്ലോ മുന്‍ ഉപ മുഖ്യന്റെ മകന്റെ ഉള്ളിലിരിപ്പ് .ഇവനൊക്കെ ഡീസന്റ് ആണെന്നാണല്ലോ മാലോകരെകൊന്ടു പറയിക്കുന്നത് .കലി കാലം എന്നല്ലാതെ എന്ത് പറയാന്‍ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ